Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറിടിച്ച് രണ്ട്...

കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
പീരുമേട്: ദേശീയപാത 183ൽ മരുതുംമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ബൈ ക്ക് യാത്രക്കാരൻ തലയോലപ്പറമ്പ് സ്വദേശി രാഹുൽ (21), അനൂപ് മണി (19) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അപകടസമയം സ്ഥലത്തെത്തിയ മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനത്തിലാണ് പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story