Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGUDA+CBR++ മകളുടെ...

GUDA+CBR++ മകളുടെ വിവാഹം: പൊലീസ്​ സുരക്ഷ തേടി രജനിയുടെ ഭാര്യ

text_fields
bookmark_border
ചെന്നൈ: ഇളയ മകൾ സൗന്ദര്യയുടെ വിവാഹച്ചടങ്ങിന് പൊലീസ് സുരക്ഷ തേടി സൂപ്പർ താരം രജനീകാന്തി​െൻറ ഭാര്യ ലത. ഫെബ്രുവരി 10, 12 തീയതികളിൽ ചെന്നൈ പോയസ് ഗാർഡൻ വസതിയിലാണ് ചടങ്ങുകൾ. നടനും വ്യാപാര പ്രമുഖനുമായ വിശാഖൻ വണങ്ങാമുടിയാണ് വരൻ. വി.െഎ.പി സന്ദർശനം കണക്കിലെടുത്ത് വാഹന ഗതാഗത ക്രമീകരണവും സുരക്ഷയും ഏർപ്പെടുത്തണമെന്നാണ് തേനാംപേട്ട പൊലീസിൽ നൽകിയ അപേക്ഷയിലെ ആവശ്യം. കെ. രാജേന്ദ്രൻ
Show Full Article
TAGS:LOCAL NEWS 
Next Story