Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 11:32 PM GMT Updated On
date_range 16 Dec 2018 11:32 PM GMTപറാലില്‍ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻറ് സഹ. സംഘം തുടങ്ങി
text_fieldsbookmark_border
ചങ്ങനാശ്ശേരി: പറാല്‍ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻറ് സഹ. സംഘം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്ര സിഡൻറ് പി.ആര്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയൻറ് രജിസ്ട്രാര്‍ ബിനോയ്കുമാര്‍ അംഗത്വകാര്‍ഡ് വിതരണം ചെയ്തു. അര്‍ബന്‍ ബാങ്ക് പ്രസിഡൻറ് എ.വി. റസ്സല്‍, പ്രഫ. എം.ടി. ജോസഫ്, കെ.സി. ജോസഫ്, ബി. പ്രസന്നകുമാര്‍, വര്‍ഗീസ് ആൻറണി, എം.പി. രാജശേഖരപണിക്കര്‍, അഡ്വ. മാധവന്‍പിള്ള, കെ.ആര്. പ്രകാശ്, എം.ഡി. ദേവരാജന്‍, എം.എ. നസീര്‍ ഹുസൈന്, മാത്തുക്കുട്ടി പ്ലാത്താനം, റോഷന് ജോസ്, സജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story