Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബസദസ്സ്​​

കുടുംബസദസ്സ്​​

text_fields
bookmark_border
കുടുംബസദസ്സ്​​
cancel
ചങ്ങനാശ്ശേരി: സി.പി.ഐ കുറിച്ചി ലോക്കല്‍ കമ്മിറ്റി നടത്തിയ കുടുംബസദസ്സ് ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ ഉദ്ഘാട നം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടിവ് അംഗം മോഹന്‍ ചേന്നംകുളം, എൻ. ജയപ്രകാശ്, അഡ്വ. കെ. മാധവന്‍പിള്ള, അഡ്വ. ജി. രാധാകൃഷ്ണൻ, സുകുമാരന്‍ നെല്ലിശ്ശേരി, പി.എസ്. രാജേഷ്, പി.എ. ഗോപിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story