Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഴിയോരത്ത് മാലിന്യം...

വഴിയോരത്ത് മാലിന്യം തള്ളൽ വ്യാപകമാകുന്നു

text_fields
bookmark_border
വഴിയോരത്ത് മാലിന്യം തള്ളൽ വ്യാപകമാകുന്നു
cancel
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-കാത്തിരപ്പള്ളി റൂട്ടില്‍ സി.സി.എം പമ്പിന് സമീപം രാത്രി മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നു. ഈ ഭാഗത്ത് തെരുവുനായ് ശല്യവും വര്‍ധിച്ചുവരുന്നുണ്ട്. മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കൂട്ടം ചാക്കുകെട്ടുകള്‍ റോഡിലേക്ക് വലിച്ചുനിരത്തുന്നു. ദുര്‍ഗന്ധം മൂലം പ്രദേശത്തെ വ്യാപാരികളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story