Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 5:01 AM GMT Updated On
date_range 13 Nov 2018 5:01 AM GMTനിർമാണം നടത്തുന്ന ബൈപാസ് റോഡിൽ മാലിന്യം തള്ളൽ വ്യാപകം
text_fieldsbookmark_border
കടുത്തുരുത്തി: കോടികൾ മുടക്കി നിർമിക്കുന്ന കടുത്തുരുത്തിയിലെ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം മഴയത്ത് സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി ദുർഗന്ധം വമിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും പി.ഡബ്ല്യു.ഡിയുടെയും അറിവോടെയാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാരും കടുത്തുരുത്തി പൗരസമിതിയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story