Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി ജി. സുധാകരന്...

മന്ത്രി ജി. സുധാകരന് ദേഹാസ്വാസ്ഥ്യം; പരിശോധനക്കുശേഷം മടങ്ങി

text_fields
bookmark_border
തൊടുപുഴ: തൊടുപുഴയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മടങ്ങാനൊരുങ്ങവെ മന്ത്രി ജി. സുധാകരന് ദേഹാസ്വാസ്ഥ്യം. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെട്ട മന്ത്രി ഇക്കാര്യം ഒപ്പമുള്ളവരെ അറിയിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഗവ. നഴ്സസ് അസോസിയേഷൻ നേതാക്കൾ വിവരം നൽകിയതിനെത്തുടർന്ന് തൊടുപുഴ ജില്ല ആശുപത്രിയില്‍നിന്ന് െറസിഡൻറ് മെഡിക്കൽ ഒാഫിസറുടെ നിർദേശപ്രകാരം ഡോ. ദീപ പ്രഭ എത്തി മന്ത്രിയെ പരിശോധിച്ചു. പരിശോധനക്കുശേഷം മന്ത്രി ആലപ്പുഴക്ക് മടങ്ങി. മന്ത്രിക്ക് നിവേദനം നൽകാനെത്തിയതായിരുന്നു നഴ്സസ് അസോസിയേഷൻ നേതാക്കൾ. തൊടുപുഴ െറസ്റ്റ് ഹൗസിൽ രാവിലെ മുതൽ അവലോകനയോഗത്തിൽ പെങ്കടുത്ത മന്ത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങാനിറങ്ങിയപ്പോഴാണ് തലവേദന അനുഭവപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story