Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംവരണം അട്ടിമറിക്കാൻ...

സംവരണം അട്ടിമറിക്കാൻ ശ്രമം ^കെ.പി.എം.എസ്

text_fields
bookmark_border
സംവരണം അട്ടിമറിക്കാൻ ശ്രമം -കെ.പി.എം.എസ് കോട്ടയം: പി.എസ്.സി നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാൻ സവര്‍ണ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ശ്രമിക്കുന്നതായി കെ.പി.എം.എസ്. കെ.എ.എസ് ഉത്തരവ് ഇൗ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജനറൽ സെക്രട്ടറി പി.എം. വിനോദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർവകലാശാലകളിൽ അധ്യാപക നിയമനം ഒറ്റക്ക് നോട്ടിഫിക്കേഷൻ നൽകുന്നത് വഴി സംവരണസമുദായങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുന്നതിനാൽ നിയമനങ്ങൾ തുടർച്ചയായി നോട്ടിഫിക്കേഷൻ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടന സെക്രട്ടറി കെ. ശശികുമാര്‍, അസി.സെക്രട്ടറി കെ. ശിവദാസ്, ഇ.ജി. സജീവ്, കെ. ഗിരീഷ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story