Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീഡനം: യുവാവ്​...

പീഡനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
അടിമാലി: വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. വാളറ ദേവിയാര്‍ കോളനി തട്ടായം വീട്ടില്‍ ബിജുവിനെയാണ് (45) അടിമാലി സി.ഐ പി.കെ. സാബുവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 31നാണ് സംഭവം. പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story