Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:42 AM GMT Updated On
date_range 10 Jan 2018 5:42 AM GMTവി.ടി. ബൽറാം പരസ്യമായി മാപ്പുപറയണം -^കെ.എസ്.വൈ.എഫ്
text_fieldsbookmark_border
വി.ടി. ബൽറാം പരസ്യമായി മാപ്പുപറയണം --കെ.എസ്.വൈ.എഫ് തൊടുപുഴ: കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായ എ.കെ.ജിയെ പരസ്യമായി ആക്ഷേപിച്ച വി.ടി. ബൽറാം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് സി.എം.പി യുവജന സംഘടന കെ.എസ്.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. കുര്യൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ അജ്ഞതകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ ബൽറാം നടത്തുന്നത്. പാവപ്പെട്ടവർക്ക് വേണ്ടിയാണ് എ.കെ.ജി പ്രവർത്തിച്ചത്. കെ.എസ്.വൈ.എഫ് സംസ്ഥാന ഭാരവാഹികൾ ബൽറാമിനെ നേരിൽകണ്ട് പ്രസ്താവന പിൻവലിക്കാൻ അഭ്യർഥിക്കുമെന്ന് കെ.എ. കുര്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story