Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:42 AM GMT Updated On
date_range 2018-01-10T11:12:01+05:30പേട്ടതുള്ളൽ: നാളെ അവധി
text_fieldsകോട്ടയം: എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും വ്യാഴാഴ്ച കലക്ടർ ഡോ. ബി.എസ്. തിരുമേനി പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരേത്ത നിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷക്കും അവധി ബാധകമല്ല.
Next Story