Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിൽനിന്ന്​ വീണ്​...

ബസിൽനിന്ന്​ വീണ്​ വയോധികന്​ ഗുരുതരപരിക്ക്​

text_fields
bookmark_border
ചെറുതോണി: ഒാടുന്ന ബസിൽനിന്ന് വീണ് യാത്രക്കാരന് ഗുരുതരപരിക്ക്. ചുരുളി സ്വദേശി വേട്ടർകുന്നേൽ ചന്ദ്രനാണ് (60) ബസിൽനിന്ന് വീണത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് അപകടം. മേസ്തിരിപ്പണിക്കാരനായ ഇയാൾ സ്വകാര്യ ബസിൽ ചേലച്ചുവട്ടിൽനിന്ന് വീട്ടിലേക്ക് വരുംവഴി ചുരുളി ഗുരുമന്ദിരത്തിനുസമീപം ഇറങ്ങാൻ നീങ്ങിയപ്പോൾ തെറിച്ചുവീഴുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story