Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കര മൈതാനത്ത്​...

തിരുനക്കര മൈതാനത്ത്​ നിർത്തിയിട്ടിരുന്ന കാറിന്​ തീപിടിച്ചു

text_fields
bookmark_border
കോട്ടയം: . ഹയർഫോഴ്സെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. എറണാകുളം കടവന്ത്ര വിദ്യാനഗർ റോഡ് പട്ടത്തിൽ ജീൻ ഡെന്നിയുടെ ഫോർഡ് ഫിഗോ കാറി​െൻറ ബോണറ്റിലാണ് തീകണ്ടത്. ഉടൻ കോട്ടയത്തുനിന്നുള്ള അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.ബി. ശിവപ്രസാദ് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story