Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിധി ആശ്വാസകരം ^കെ.എം. ...

വിധി ആശ്വാസകരം ^കെ.എം. മാണി

text_fields
bookmark_border
വിധി ആശ്വാസകരം -കെ.എം. മാണി കോട്ടയം: ബാര്‍ കോഴക്കേസില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ സുപ്രീംകോടതി വിധി ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. വിജിലന്‍സ് അന്വേഷണം നടക്കുന്ന ഇൗഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.
Show Full Article
TAGS:LOCAL NEWS 
Next Story