Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗജന്യ കരിയർ ഗൈഡൻസ്​...

സൗജന്യ കരിയർ ഗൈഡൻസ്​ സെമിനാർ

text_fields
bookmark_border
കോട്ടയം: മാനേജ്മ​െൻറിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ എം.ബി.എ കരിയർ ഗൈഡൻസ് സെമിനാർ ഫെബ്രുവരി 25ന് പത്തിന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഡി.സി കിഴക്കെമുറി ഫൗണ്ടേഷേൻ (ഡി.സി.കെ.എഫ്) നടത്തുന്ന സെമിനാറിൽ ഫൈനൽ ഇയർ ബിരുദ വിദ്യാർഥികൾക്കും മാനേജ്മ​െൻറ് മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 9846869231, 9745607093.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story