Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ ഡ്രൈവറെ മർദിച്ച...

കാർ ഡ്രൈവറെ മർദിച്ച കേസിൽ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
കോട്ടയം: പിന്നോട്ടെടുത്ത കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കാർ ഡ്രൈവറെ മർദിച്ച് മാല െപാട്ടിച്ചെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിലായി. കോട്ടയം തിരുവാതുക്കൽ കിഴക്കേപ്പുര അജ്മൽ നിസാറിനെയാണ് (20) കോട്ടയം വെസ്റ്റ് എസ്.ഐ എം.ജെ. അരുൺ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മറ്റ് രണ്ട് പ്രതികളെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം നഗരത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story