Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:35 AM GMT Updated On
date_range 13 Feb 2018 5:35 AM GMTഅഴിമതി ആരോപിതരെ സംരക്ഷിക്കാനുള്ള നീക്കം ആശങ്കജനകം ^ഫ്രാൻസിസ് ജോർജ്
text_fieldsbookmark_border
അഴിമതി ആരോപിതരെ സംരക്ഷിക്കാനുള്ള നീക്കം ആശങ്കജനകം -ഫ്രാൻസിസ് ജോർജ് കോട്ടയം: അഴിമതി ആരോപണത്തിൽപെട്ട ഉന്നതരെ സംരക്ഷിക്കാൻ സർക്കാർതലത്തിൽ നീക്കങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ ആശങ്കജനകമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ്. ഇത് ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അഡ്വ. മൈക്കിൾ ജയിംസ് അധ്യക്ഷതവഹിച്ചു. മാത്യു സ്റ്റീഫൻ, ജോർജ് അഗസ്റ്റിൻ, ഷിനോയി അടക്കാപാറ, ബിനോ ആൻറണി, കെ.എം. ജോർജ്, മജീഷ് കൊച്ചുമല, ജോബിൻ കണ്ണാത്തുകുഴി, സജുകുമാർ കാവുവിളയിൽ, സിജോ ഇലന്തൂർ, ഗ്രീനി ടി. വർഗീസ്, തോമസുകുട്ടി, മിഥുൻ സാഗർ, നിഖിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story