Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഡ്വ. ഷൈജോ ഹസൻ...

അഡ്വ. ഷൈജോ ഹസൻ യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ്​

text_fields
bookmark_border
കോട്ടയം: കേരള ജനപക്ഷത്തി​െൻറ യുവജന വിഭാഗമായ കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡൻറായി അഡ്വ. ഷൈജോ ഹസനെ തെരഞ്ഞെടുത്തു. യുവജനപക്ഷത്തി​െൻറ ഒൗദ്യോഗിക പ്രഖ്യാപനം പി.സി. ജോർജ് എം.എൽ.എ നിർവഹിച്ചു. 93 അംഗ സംസ്ഥാന കമ്മിറ്റിയെയും െതരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വിഷ്ണു അമ്പാടി, എൽദോസ് ഓലിക്കൽ, പ്രവീൺ രാമചന്ദ്രൻ, അനിൽ കുമാർ മഞ്ഞപ്ലാക്കൽ( വൈസ് പ്രസി). അഡ്വ. ഷോൺ ജോർജ്(ഒാഫിസ് ചാർജ്), പ്രവീൺ ഉള്ളാട്ട്, ബൈജു മണ്ഡപം, സചിൻ ജയിംസ്, മാത്യു ജോർജ്, ലെൽസ് വയലിക്കുന്നേൽ, അനു ശങ്കർ, ജാഫർ മാറാക്കര, അക്ഷയ നായർ(ജന.സെക്ര.), അഡ്വ. താഹിർ പൊന്തനാൽ(ട്രഷ.)
Show Full Article
TAGS:LOCAL NEWS 
Next Story