Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.ടി.എം തട്ടിപ്പിലൂടെ...

എ.ടി.എം തട്ടിപ്പിലൂടെ വീട്ടമ്മയുടെ 9000 രൂപ കവർന്നു

text_fields
bookmark_border
ചെറുതോണി: . ഇടുക്കി മേരിഗിരി സ്വദേശി പാലക്കൽ ടെസി ജോർജി​െൻറ എ.ടി.എം കാർഡ് നമ്പർ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. എസ്.ബി.െഎ ഹെഡ് ഒാഫിസിൽനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് എ.ടി.എമ്മി​െൻറ പിൻ നമ്പർ കരസ്ഥമാക്കിയാണ് പണം കവർന്നത്. പഴയ കാർഡ് മാറി പുതിയ കാർഡ് നൽകാനാണെന്നായിരുന്നു പറഞ്ഞത്. ഫോണിൽ മെസേജ് വന്നപ്പോഴാണ് പണംപോയത് മനസ്സിലായത്. ഇടുക്കി തങ്കമണി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലി​െൻറ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story