ഗതാഗതം പുനഃസ്​ഥാപിക്കാനായില്ല

05:53 AM
10/08/2018
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മുടങ്ങിയ . ബുധനാഴ്ച രാത്രി മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ചയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിലാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തത്. വ്യാഴാഴ്ച അടിമാലി മുതൽ ഇരുട്ടുകാനം വരെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
Loading...
COMMENTS