Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐപ്പ് കോശി

ഐപ്പ് കോശി

text_fields
bookmark_border
OBIT ഐപ് കോശി Iype Koshy 84 Charuvely ചാരുവേലി: കിഴക്കേപയ്യനാട്ട് ഐപ് കോശി (ജോണി-84) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: േഗ്രസി (ഭോപ്പാൽ), റോസമ്മ, ബാബു (കുവൈത്ത്), സണ്ണി (കുവൈത്ത്), സജി അബൂദബി, പരേതയായ വത്സമ്മ. മരുമക്കൾ : ബാബു (ദുൈബ), സോമർകുട്ടി (ഭോപ്പാൽ), റോയി, ലൈസി, ലിജിൻ, സുനി. സംസ്കാരം പിന്നീട്. അമ്മിണിയമ്മ m.t. amminiyamma 73 ചരമം ശാന്തിപുരം: അതിയന്നൂർ വലിയവിളാകത്ത് പരേതനായ വി.ആർ. രാജശേഖര​െൻറ ഭാര്യ മാമുണ്ട വീട്ടിൽ എം.ടി. അമ്മിണിയമ്മ (73, റിട്ട. സീനിയർ ഓഡിറ്റർ, ഏജീസ് ഓഫിസ്, തിരുവനന്തപുരം) നിര്യാതയായി. മക്കൾ: സൂരജ്, ചാന്ദ്നി. മരുമക്കൾ: വിനി, പ്രസാദ്. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story