Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:32 AM GMT Updated On
date_range 24 Nov 2017 5:32 AM GMT11 സി.ഐമാർക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് 11 സി.ഐമാർക്ക് കൂടി സ്ഥലംമാറ്റം. ചൊവ്വാഴ്ച 18 സി.ഐമാരെ സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനും അവർ ചാർജെടുക്കുന്ന സ്റ്റേഷനും ചുവടെ. വി. ഹരിദാസൻ (ചാലക്കുടി), ടി.വി. പ്രദീഷ് (കണ്ണൂർ സ്പെഷൽ ബ്രാഞ്ച്), എസ്. ഷാജികുമാർ( വിജിലൻസ്, തിരുവനന്തപുരം), എൻ. രതീഷ്കുമാർ (വിജിലൻസ്, കോഴിക്കോട്), സുനിൽ പുളിക്കൽ (എടക്കര, മലപ്പുറം), വി.കെ. വിജയരാഘവൻ (കാട്ടാക്കട, തിരുവനന്തപുരം), ആർ.എസ്. അനുരൂപ് (വിജിലൻസ് സ്പെഷൽ യൂനിറ്റ് -1, തിരുവനന്തപുരം), പി.ആർ. സരീഷ് (വിജിലൻസ്, തൃശൂർ), റജി എബ്രഹാം (കൺട്രോൾ റൂം, തൃശൂർ സിറ്റി), സി.ജി. ജിംപോൾ (വിജിലൻസ്, കണ്ണൂർ), ടി.പി. സുമേഷ് (വിജിലൻസ്, കണ്ണൂർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story