Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:32 AM GMT Updated On
date_range 22 Nov 2017 5:32 AM GMTബി.എസ്.പി ദക്ഷിണ മേഖല സമ്മേളനം ബംഗളൂരുവിൽ
text_fieldsbookmark_border
കോട്ടയം: ബി.എസ്.പി ദക്ഷിണ മേഖല സമ്മേളനം നവംബർ 26ന് ബംഗളൂരുവില്‍ നടക്കും. ദേശീയ അധ്യക്ഷ മായാവതി മുഖ്യാതിഥിയായിരിക്കും. കേരളം, കര്‍ണാടക, പുതുശേരി, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് രണ്ടുലക്ഷത്തോളം പ്രവർത്തകർ പെങ്കടുക്കും. ബി.ജെ.പി സർക്കാറിെൻറ ജാതീയവും വർഗീയവുമായ പ്രവർത്തനങ്ങളും അസഹിഷ്ണുതയും സമ്മേളനം ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ജോഷി, സെക്രട്ടറി ശ്രീനി കെ. ജേക്കബ്, എക്സിക്യൂട്ടിവ് അംഗം ഷിബു പാറക്കടവന്, വി.എസ്. ഷാജന് എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story