Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകം​ഫ​ര്‍ട്ട്...

കം​ഫ​ര്‍ട്ട് സ്​​റ്റേ​ഷ​നി​ലേ​ക്ക്​ റോ​ഡ് പൊ​ളി​ക്കാ​തെ ജ​ല​വി​ത​ര​ണ പൈ​പ്പ്​

text_fields
bookmark_border
പൊന്‍കുന്നം: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജലക്ഷാമം പരിഹരിക്കാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത് നടപടിതുടങ്ങി. രാജേന്ദ്രമൈതാനത്തെ കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കംഫര്‍ട്ട്‌ സ്റ്റേഷനിലെത്തിക്കുന്നതിനാണ് പദ്ധതി. ഇതിനായി കിണർ മുതല്‍ കംഫര്‍ട്ട്‌ സ്റ്റേഷൻ വരെ നൂറ് മീറ്ററോളം മണ്ണിനടിയിലൂടെ പൈപ്പ് സ്ഥാപിക്കും. ഇതിെൻറ ജോലി കഴിഞ്ഞദിവസം തുടങ്ങി. റോഡ് പൊളിക്കാതെയും വാഹനങ്ങള്‍ക്കും മറ്റും തടസ്സമുണ്ടാകാതെയും നാവിഗേറ്റര്‍ യന്ത്രസംവിധാനത്തോടെ മണ്ണ് തുരന്നാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്. ജലക്ഷാമം മൂലം കംഫര്‍ട്ട്‌ സ്റ്റേഷെൻറ പ്രവര്‍ത്തനം മുടങ്ങുന്നത് പതിവായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story