Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നാറിലെത്തിയ റവന്യൂ ...

മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
മൂന്നാർ: കൊട്ടക്കാമ്പൂരിലെ വിവാദഭൂമി സന്ദര്‍ശിക്കുന്നതി​െൻറ ഭാഗമായി മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നാര്‍ െഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച െവെകീട്ട് ഏഴോടെ എത്തിയ മന്ത്രി അരമണിക്കൂറോളം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കഴിഞ്ഞദിവസം ദേവികുളം സബ് കലക്ടര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് അധികാരികള്‍ എന്നിവരുള്‍പ്പെട്ട സംഘം കൊട്ടക്കാമ്പൂരിലെ വിവാദഭൂമി സന്ദര്‍ശിച്ചിരുന്നു. ഇതി​െൻറ നിജസ്ഥിതി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story