അലക്കുകുഴി കോളനിയിലെ വീടുകൾ പൊളിച്ചുമാറ്റി 

  • മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ 10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക

09:37 AM
26/02/2020
കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​മു​ൻ​വ​ശ​ത്തെ അ​ല​ക്കു​കു​ഴി കോ​ള​നി​യി​ൽ ആ​ളു​ക​ൾ താ​മ​സം ഒ​ഴി​ഞ്ഞു​പോ​യ കെ​ട്ടി​ട​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റുന്നു

കൊ​ല്ലം: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു സ​മീ​പ​ത്തെ അ​ല​ക്കു​കു​ഴി കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി. ഒ​ഴി​യാ​ത്ത മൂ​ന്നു കു​ടും​ബ​ങ്ങ​ളു​ടെ വാ​ദം ക​ല​ക്ട​ർ കേ​ട്ട​തി​നു​ശേ​ഷം പൊ​ളി​ച്ചു​മാ​റ്റും. ഒ​ഴി​ഞ്ഞു​പോ​കാ​ത്ത വീ​ട്ടു​കാ​ർ ഹൈ​കോ​ട​തി​യു​ടെ സ്​​റ്റേ ഉ​ത്ത​ര​വ്​ കാ​ണി​ച്ചു. കോ​ള​നി​യി​ൽ തു​ട​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ളെ മു​ണ്ട​ക്ക​ലി​ലെ പു​വ​ർ ഹോ​മി​ലേ​ക്ക് മാ​റ്റും.

മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഒ​ഴി​യാ​ൻ ത​യാ​റാ​യ​വ​ർ​ക്ക് കാ​ക്ക​ത്തോ​പ്പി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റി​യി​രു​ന്നു. പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ പ​ല​രും കോ​ള​നി​യി​ലെ വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ 10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക. സ്ഥ​ല​ത്ത് മ​ണ്ണ്​ പ​രി​ശോ​ധ​ന ഉ​ട​ൻ തു​ട​ങ്ങും. 

Loading...
COMMENTS