Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂൾ കേന്ദ്രീകരിച്ച്...

സ്കൂൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ ത​മി​ഴ്നാ​ട്ടി​ലെ ജ​യി​ലി​ൽ​നി​ന്ന് കസ്​റ്റഡിയിൽ വാങ്ങി

text_fields
bookmark_border
സ്കൂൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ ത​മി​ഴ്നാ​ട്ടി​ലെ ജ​യി​ലി​ൽ​നി​ന്ന് കസ്​റ്റഡിയിൽ വാങ്ങി
cancel
camera_alt??????????????

കൊ​ല്ലം: സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളി​ലൊ ​രാ​ളെ ത​മി​ഴ്നാ​ട്ടി​ലെ ജ​യി​ലി​ൽ​നി​ന്ന് കൊ​ല്ലം വെ​സ്​​റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി മ​ദ​ൻ എ​ന്ന മു​ത്തു​കു​മാ​റി​നെ​യാ​ണ് (26) പാ​ള​യം​കോ​ട്ടെ ജ​യി​ലി​ൽ​നി​ന്ന് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണി​യാ​ൾ. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ക​ന്യാ​കു​മാ​രി ത​ക്ക​ല ക​ൽ​ക്കു​റി​ച്ചി​യി​ൽ വി​നോ​ദ് (28) നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. നാ​ല് ദി​വ​സ​ത്തേ​ക്ക് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി‍യെ ബു​ധ​നാ​ഴ്ച സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story