Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വ​തി​യെ...

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ  ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt?????????

കൊ​ട്ടാ​ര​ക്ക​ര: പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച്​ ക ൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ല്ലം മ ​ണ​ലി​ൽ അ​ണ്ട​ന്നൂ​ർ ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​ൻ​സാ​ദ് (42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ രാ​ത്രി​യി​ലെ​ത്തി​യ പ്ര​തി വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്​ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മു​ള​കു​പൊ​ടി ക​ല​ക്കി​യ വെ​ള്ളം പ്ര​തി​യു​ടെ മു​ഖ​ത്ത് ഒ​ഴി​ച്ച യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ സാ​ബു​ജി, എ.​എ​സ്.​ഐ സ​ന്തോ​ഷ്കു​മാ​ർ, സി.​പി.​ഒ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story