Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡുകള്‍...

റോഡുകള്‍ തകര്‍ന്നടിഞ്ഞു

text_fields
bookmark_border
റോഡുകള്‍ തകര്‍ന്നടിഞ്ഞു
cancel
camera_alt?????????????? - ????????????? ????? ??????????? ??????????? ????????? ???????????

ആ​റ്റി​ങ്ങ​ല്‍: അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ള്‍ ത​ക​ര്‍ന്ന​ടി​ഞ്ഞ് യാ​ത്ര ചെ​യ്യാ​നാ​കാ​ത്ത ​വി​ധം വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളു​മാ​യി മാ​റി. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പാ​ത​യാ​യ അ​ഞ്ചു​തെ​ങ്ങ ്-​നെ​ടു​ങ്ങ​ണ്ട റോ​ഡും ഇ​ട​റോ​ഡു​ക​ളും എ​ല്ലാം സ​മാ​ന അ​വ​സ്ഥ​യി​ലാ​ണ്. തീ​ര​ദേ​ശ​മേ​ഖ​ല​യാ​യ​തി​നാ​ലും താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ലും റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

എ​ന്നാ​ല്‍, ഇ​ത് മു​ന്‍കൂ​ട്ടി​ക്ക​ണ്ട് ഓ​ട നി​ര്‍മി​ക്കാ​നോ വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന് മ​റ്റെ​ന്തെ​ങ്കി​ലും സം​വി​ധാ​നം ഒ​രു​ക്കാ​നോ പ​ഞ്ചാ​യ​ത്തോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ശ്ര​മി​ക്കു​ന്നി​ല്ല. റോ​ഡു​ക​ളു​ടെ മോ​ശം അ​വ​സ്ഥ കാ​ര​ണം നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​യി​ട്ടു​ള്ള മേ​ഖ​ല​യാ​ണി​ത്. റോ​ഡി​​െൻറ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story