Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജലവിഭവ വകുപ്പ്...

ജലവിഭവ വകുപ്പ് ഓഫിസിലെത്തണോ വെള്ളക്കെട്ട് കടക്കണം

text_fields
bookmark_border
ജലവിഭവ വകുപ്പ് ഓഫിസിലെത്തണോ വെള്ളക്കെട്ട് കടക്കണം
cancel

ച​വ​റ: ജ​ല​വി​ഭ​വ വ​കു​പ്പി​​െൻറ ഓ​ഫി​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വെ​ള്ള​ക്കെ​ട്ട് താ​ണ്ട​ണം. പ​ന്മ​ന ഇ​ട ​പ്പ​ള്ളി​ക്കോ​ട്ട​യി​ലെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ജ​ല​വി​ഭ​വ വ​കു​പ്പി​െൻറ പ്ര​വേ​ശ​ന ഭാ​ഗ​ത്തും മു​റ്റ​ത്തു​മാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫി​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രും ബു​ദ്ധി​മു​ട്ടു​ന്നു. വ​യോ​ധി​ക​രും അം​ഗ​പ​രി​മി​ത​രും ഓ​ഫി​സി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്.

റോ​ഡി​ൽ​നി​ന്ന് താ​ഴ്ഭാ​ഗ​ത്താ​ണ്​ ഓ​ഫി​സ്​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ൽ നൂ​റ്റാ​ണ്ടി​ന് മു​മ്പാ​ണ് ഓ​ഫി​സ് നി​ർ​മി​ച്ച​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന റോ​ഡ് ന​വീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത ഉ​യ​ർ​ന്ന​പ്പോ​ൾ ജ​ല​വി​ഭ​വ വ​കു​പ്പ​​െൻറ ഓ​ഫി​സി​നു ചു​റ്റും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story