Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രമുഖ കമ്പനികളുടെ...

പ്രമുഖ കമ്പനികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പ്രമുഖ കമ്പനികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt????? ???? ??????, ????? ???????

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ൺ​ലൈ​നി​ലൂ​ടെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രി​ൽ ഓ​ൺ​ലൈ ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​വ​ന്ന മ​ഹാ​രാ​ഷ്​​ട്ര, പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ക​രു​നാ​ഗ​ പ്പ​ള്ളി പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ഹാ​രാ​ഷ്​​ട്ര താ​നെ സ്വ​ദേ​ശി ഗു​ലാം അ​ബ്ബാ​സ്(45), പ​ശ്ചി​മ​ബം​ഗാ ​ൾ സ്വ​ദേ​ശി മ​സൂ​ദ് ക​രിം മൊ​ൻ​സ​ൽ (28) എ​ന്നി​വ​രെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി അ​രു​ൺ​രാ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ വ​ഴി ഒാ​ർ​ഡ​റു​ക​ൾ എ​ടു​ത്താ​ണ് സം​ഘം ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​വ​ന്ന​ത്. ഓ​ർ​ഡ​ർ കൊ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ആ​ളു​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്​ അ​റി​ഞ്ഞ​ത്. സാ​യി ട്രേ​ഡി​ങ്​ ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ച്ച​വ​ട​ക്കാ​രാ​െ​ണ​ന്ന വ്യാ​ജേ​ന പ​രി​ച​യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ സാ​യി ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ വ്യാ​ജ​രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്. അ​വ​ർ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.ക​രു​നാ​ഗ​പ്പ​ള്ളി സി.​ഐ പ്ര​ദീ​പ്, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ഫി, നി​ക്സ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story