Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവ് കടത്തിനിടെ...

കഞ്ചാവ് കടത്തിനിടെ യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവ് കടത്തിനിടെ യുവാവ് പിടിയിൽ
cancel
camera_alt?????????

കൊ​ട്ടി​യം: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​​െൻറ പി​ടി​യി​ലാ​യി. പ​ള്ളി​മ​ൺ വ​ട് ട​വി​ള ഷീ​ജ ഭ​വ​നി​ൽ സി​ൻ​സി​ലാ​ണ്​ (25) ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​​െൻറ പ​രി​ശോ​ധ​ന​യി​ൽ മ​യ്യ​നാ​ട് ട് പി​ടി​യി​ലാ​യ​ത്. താ​ന്നി, ധ​വ​ള​ക്കു​ഴി, വ​ലി​യ​വി​ള സൂ​നാ​മി ഫ്ലാ​റ്റു​ക​ൾ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വ്.

മ​യ്യ​നാ​ട്ട് ക​ഞ്ചാ​വും ല​ഹ​രി​മ​രു​ന്നു​ക​ളും വ്യാ​പ​ക​മാ​കു​െ​ന്ന​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ലും ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ലും ക​ഞ്ചാ​വ് ക​ട​ത്തു​കാ​ർ ഒ​ത്തു​കൂ​ടി​യ​ശേ​ഷം ചെ​റു​പൊ​തി​ക​ളാ​ക്കി വി​ത​ര​ണ​ത്തി​നാ​യി വീ​തം വെ​ച്ച് കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​പോ​യ ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ത​ര​ണ​ക്കാ​ര​നാ​യ സി​ൻ​സി​ലി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ആ​രെ​ങ്കി​ലും പ​രാ​തി​പ്പെ​ട്ടാ​ൽ അ​വ​രെ ആ​ക്ര​മി​ക്കു​ക​യും, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ജോ​ൺ, ദി​നേ​ശ്, അ​രു​ൺ, സി.​ഇ.​ഒ​മാ​രാ​യ ബി​ജോ​യി, ന​ഹാ​സ്, ശ്യാം, ​ഷെ​ഹി​ൻ, സ​ന്ദീ​പ്, വി​ഷ്ണു, സു​നി​ൽ, ബി​ന്ധു​ലേ​ഖ, സൂ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story