Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്​...

തെരുവുനായ്​ ആക്രമണത്തിൽ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
തെരുവുനായ്​ ആക്രമണത്തിൽ നാലുപേർക്ക്​ പരിക്ക്​
cancel
കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ തു​രു​ത്ത് ഭാ​ഗ​ത്ത് തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ര​ണ്ട് സ്ത്രീ​ക​ൾ​ക്കും, 10 വ​യ​സ്സു​ള്ള ഒ​രു കു​ട്ടി​ക്കും, 70 വ​യ​സ്സു​ള്ള വ​യോ​ധി​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ളി​യ​ക്കോ​വി​ൽ തു​രു​ത്ത് ഭാ​ഗ​ത്ത് തു​ണി വി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്ഥ​ല​വാ​സി​യാ​യ അ​രു​ന്ധ​തി​യെ (40) നാ​യ്​ ആ​ക്ര​മി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ വാ​സു​ദേ​വ​​െൻറ (70) ഇ​ട​തു​കൈ​യി​ലാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. രാ​വി​ലെ മു​റ്റ​ത്തി​രു​ന്ന് ഷൂ ​ധ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് 10 വ​യ​സ്സു​കാ​ര​നാ​യ അ​ര​വി​ന്ദി​നെ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കൈ​മു​ട്ടി​ന് മു​ക​ളി​ലും താ​ഴെ​യും മു​റി​വേ​റ്റു. തു​രു​ത്തി​നോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന രേ​ഷ്മ​ക്ക് കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്. ര​ണ്ടു​പേ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി. തു​രു​ത്ത് ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്ന്
നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story