Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏലാകളിൽ പയർകൃഷി...

ഏലാകളിൽ പയർകൃഷി നാശത്തിലേക്ക്

text_fields
bookmark_border
ഏലാകളിൽ പയർകൃഷി നാശത്തിലേക്ക്
cancel
camera_alt???????? ???????? ????????? ??????????????? ??????????? ????????????
പ​ര​വൂ​ർ: ക​ടു​ത്ത വ​ര​ൾ​ച്ച​മൂ​ലം ഏ​ലാ​ക​ളി​െ​ല പ​യ​ർ​കൃ​ഷി നാ​ശ​ത്തി​ലേ​ക്ക്. മി​ക്ക ഏ​ലാ​ക​ളി​ലും ഇ​ട​വ ി​ള​യാ​യി ക​ർ​ഷ​ക​ർ പ​യ​ർ​കൃ​ഷി ചെ​യ്തി​രു​ന്നു. ഇ​രു​പ്പൂ നെ​ൽ​കൃ​ഷി ചെ​യ്തു​വ​ന്നി​രു​ന്ന നി​ല​ങ്ങ​ളി​ലെ​ല്ലാം നി​ല​വി​ൽ അ​ത് ഒ​റ്റ​ത്ത​വ​ണ​യാ​യി മാ​റി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും കൂ​ലി ചെ​ല​വി​ന​നു​സ​രി​ച്ച് വി​ള​വ് ല​ഭി​ക്കാ​ത്ത​തു​മാ​ണ് ക​ർ​ഷ​ക​ർ ഒ​രു​പ്പൂ​കൃ​ഷി​യി​യി​ലേ​ക്ക് ചു​രു​ങ്ങാ​ൻ കാ​ര​ണം. ഇ​ട​വി​ള​യാ​യി പ​യ​ർ​കൃ​ഷി ചെ​യ്താ​ണ് ക​ർ​ഷ​ക​ർ വ​രു​മാ​ന​മു​ണ്ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​തു​മൂ​ലം പ​യ​ർ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യി. കി​ളി​ർ​ത്ത പ​യ​റു​ക​ൾ വ​ള​ർ​ച്ച​യെ​ത്താ​തെ മു​ര​ടി​ച്ച സ്​​ഥി​തി​യാ​ണ് എ​ല്ലാ​യി​ട​ത്തും. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്രം നാ​മ​മാ​ത്ര​മാ​യി പ​യ​ർ മൊ​ട്ടി​ട്ടെ​ങ്കി​ലും വി​ള​വെ​ടു​ക്കാ​ൻ​ക​ഴി​യു​ന്ന അ​വ​സ്​​ഥ​യി​ല​ല്ല. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്നും ആ​നു​കൂ​ല്യ​​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​കാ​തെ ക​ർ​ഷ​ക​ർ സ്വ​ന്തം നി​ല​യി​ലാ​ണ് ഇ​ട​വി​ള കൃ​ഷി​യി​റ​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മി​ക്ക​വ​യി​ലും ഒ​രു​ത​ര​ത്തി​ലും ജ​ല​സേ​ച​നം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന്​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story