Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡരികിൽനിന്ന്...

റോഡരികിൽനിന്ന് നീക്കംചെയ്ത ഫ്ലക്സ് ബോർഡുകൾ ആറ്റിൽ തള്ളി

text_fields
bookmark_border
റോഡരികിൽനിന്ന് നീക്കംചെയ്ത ഫ്ലക്സ് ബോർഡുകൾ ആറ്റിൽ തള്ളി
cancel
ഇരവിപുരം: റോഡിലെ ഒഴിപ്പിച്ച ഫ്ലക്സ് ബോർഡുകൾ ഉദ്യോഗസ്ഥസംഘം ആറ്റിൽ തള്ളിയതിനെതിരെ പ്രതിഷേധമുയരുന്നു. ബൈപാസ് റോഡിൽ അയത്തിൽ ജങ്ഷനിൽനിന്ന് നീക്കംചെയ്തവ അയത്തിൽ ജങ്ഷനിലുള്ള ആറ്റിലേക്കാണ് തള്ളിയത്. ഇത് ജലമൊഴുക്ക് തടയുകയും മലിനീകരണത്തിന് കാരണമാകുമെന്നും പ്രദേശവാസികൾ പറയുന്നു. പ്രശ്നം പരിഹരിക്കാൻ അടിയന്തരനടപടികൾ ഉണ്ടാകണമെന്ന് കോൺഗ്രസ് സേവാദൾ ഇരവിപുരം നിയോജകമണ്ഡലം ചെയർമാൻ അയത്തിൽ നിസാം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story