Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത കരമണ്ണ്...

അനധികൃത കരമണ്ണ് കടത്ത്: രണ്ട് ലോറികൾ പിടിച്ചു

text_fields
bookmark_border
അനധികൃത കരമണ്ണ് കടത്ത്: രണ്ട് ലോറികൾ പിടിച്ചു
cancel
കാവനാട്: പാസില്ലാതെ അനധികൃതമായി കരമണ്ണ് കടത്തിയ ലോറികൾ ശക്തികുളങ്ങര പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഭാഗത്തുനിന്ന് മണ്ണ് കയറ്റി ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതായി വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ എസ്.ഐ ആർ. രതീഷി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികൾ പിടിച്ചെടുത്തത്. റിപ്പോർട്ട് സഹിതം നിയമനടപടി സ്വീകരിക്കുന്നതിന് ജിയോളജി വകുപ്പിന് കൈമാറി
Show Full Article
TAGS:LOCAL NEWS 
Next Story