Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയിൽ...

കരുനാഗപ്പള്ളിയിൽ ലൂമിനസ്​ ഇലക്ട്രിക്കൽസ്​ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളിയിൽ ലൂമിനസ്​ ഇലക്ട്രിക്കൽസ്​ പ്രവർത്തനം ആരംഭിച്ചു
cancel
കൊല്ലം: തെക്കൻ കേരളത്തിലെ പ്രശസ്തമായ ലൂമിനസ് ഇലക്ട്രിക്കൽസ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡിലെ ആൽത്തറമൂട് ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ലൂമിനസ് ടവറി​െൻറ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എയും ലൂമിനസ് ഇലക്ട്രിക്കൽസി​െൻറ ഉദ്ഘാടനം നടി ഹണിറോസും നിർവഹിച്ചു. ഹാവെൽസ് ഗാലക്സി ഹാവെൽസ് തിരുവനന്തപുരം ബ്രാഞ്ച് ഹെഡ് വി.ജി. അനിൽകുമാറും ലൂക്കർ ഗാലക്സി ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് അസി. ജനറൽ മാനേജർ എം. രഞ്ജിത്കുമാറും േക്രാംപ്ടൺ ഫാൻഹൗസ് േക്രാംപ്ടൺ ബ്രാഞ്ച് മാനേജർ എ.ജി. രമേശും ലൂമിനി അപ്ലൈൻസ് നഗരസഭാ ചെയർപേഴ്സൺ എം. ശോഭനയും ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാൻ, കൗൺസിലർ അജിതകുമാരി, ലൂമിനസ് മാനേജിങ് ഡയറക്ടർ രാജു മഠത്തിനേത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story