Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫോര്‍മലിന്‍ കലര്‍ത്തിയ ...

ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം: റെയില്‍വേ സ്​റ്റേഷനുകളില്‍ പരിശോധന

text_fields
bookmark_border
ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം: റെയില്‍വേ സ്​റ്റേഷനുകളില്‍ പരിശോധന
cancel
കൊല്ലം: ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്തേക്ക് കടത്തുന്നത് പിടികൂടാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാപക പരിശോധന. ഭക്ഷ്യസുരക്ഷവിഭാഗവും റെയില്‍വേയും സംയുക്തമായി കൊല്ലം റയിൽവേ സ്റ്റേഷനിൽനടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ മത്സ്യങ്ങൾ പിടികൂടി. ഇവയുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷവിഭാഗം ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഭക്ഷ്യസുരക്ഷ കമീഷണറും റെയില്‍വേ അധികൃതരും കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. തുടര്‍ന്നാണ് പരിശോധനക്ക് തീരുമാനിച്ചത്. എറണാകുളം, തിരുവനന്തപുരം െറയില്‍വേ സ്റ്റേഷനുകളിലും പരിശോധനകൾ നടന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന തു
Show Full Article
TAGS:LOCAL NEWS 
Next Story