Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം

text_fields
bookmark_border
കു​​ള​​ത്തൂ​​പ്പു​​ഴ: കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ൽ വി​​വി​​ധ സാം​​സ്​​​കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​രി​​സ്​​​ഥി​​തി ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ചു. സ്​​​കൂ​​ളു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ​​രി​​സ്​​​ഥി​​തി സം​​ര​​ക്ഷ​​ണ പ്ര​​തി​​ജ്ഞ​​യും വൃ​​ക്ഷ​ൈ​​ത്ത വി​​ത​​ര​​ണ​​വും ന​​ട​​ന്നു. കു​​ള​​ത്തൂ​​പ്പു​​ഴ സ​​ഞ്ജീ​​വ​​നി മെ​​ഡി​​സി​​ൻ പ്ലാേ​​ൻ​​റ​​ഷ​​നി​​ൽ ഹ​​രി​​ത​​ഗ്രാ​​മം പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ജി ഉ​​മ്മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹ​​രി​​ത​​ഗ്രാ​​മ സ​​മി​​തി പ്ര​​സി​​ഡ​​ൻ​​റ് റോ​​യി ഉ​​മ്മ​​ൻ, സ​​ർ​​വി​​സ്​ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി അം​​ഗം കെ.​​ജി. ബി​​ജു, വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. വി​​വി​​ധ​​ത​​രം ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ൾ ​െവ​​ച്ചു​​പി​​ടി​​പ്പി​​ച്ചു. ക്ല​​വ​​ർ​​ഗാ​​ങ് സാം​​സ്​​​കാ​​രി​​ക സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ലി​​യേ​​ല​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ സ്​​​റ്റെ​​ല്ലാ മേ​​രീ​​സ്​ സ്​​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക്ക് ഫാ​​ദ​​ർ ബൈ​​ജു തൈ ​​ന​​ൽ​​കി​​ക്കൊ​​ണ്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ.​​കെ. സു​​ധീ​​ർ, സ​​നോ​​ഫ​​ർ, അ​​രു​​ൺ കൃ​​ഷ്ണ​​ൻ, അ​​ന​​സ്, ജെ​​റി​​ൻ, നി​​സാം, ഫൈ​​സ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. സ്​​​കൂ​​ളു​​ക​​ളി​​ൽ എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഓ​​രോ വൃ​​ക്ഷ​ൈ​​ത്ത​​ക​​ൾ വീ​​തം വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും സ്​​​കൂ​​ൾ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ഫ​​ല​​വൃ​​ക്ഷ​​ത്തൈ​​ക​​ൾ ​െവ​​ച്ചു പി​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ, പി.​​ടി.​​എ അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ഞ്ജീ​​വ​​നി വ​​നം, സെ​​ൻ​​ട്ര​​ൽ ന​​ഴ്സ​​റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​മാ​​ണ് പ്ര​​ദേ​​ശ​​ത്തെ സ്​​​കൂ​​ളു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ വൃ​​ക്ഷ​​ത്തൈ​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്.
Show Full Article
TAGS:LOCAL NEWS 
Next Story