Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുമ്പളം...

കുമ്പളം പള്ളിത്തിരുനാളിന് കൊടിയേറി

text_fields
bookmark_border
കുമ്പളം: മിഖായേല്‍ മാലാഖയുടെ പാദുകാവല്‍ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. പുനലൂര്‍ രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സന്‍റ് എസ്. ഡിക്രൂസിന്‍െറ മുഖ്യകാര്‍മിത്വത്തില്‍ തിരുനാള്‍ സമാരംഭ ബലി നടന്നു. ഫാ. ഷാജി ജര്‍മന്‍ വചന പ്രഘോഷണം നടത്തി. കൊല്ലം രൂപത മതബോധന ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സിന്‍െറ നേതൃത്വത്തില്‍ മതബോധന ദിവ്യബലിയും ഫാ. ആബേല്‍ ലൂഷ്യസിന്‍െറ നേതൃത്വത്തില്‍ സായാഹ്ന ദിവ്യബലിയും നടന്നു. ഞായറാഴ്ച തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ആഘോഷങ്ങള്‍ക്ക് തിരുനാള്‍ കണ്‍വീനര്‍ ആര്‍. സൈബിള്‍, സുനില്‍കുമാര്‍, അലോഷ്യസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story