Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടമ്മ പൊള്ളലേറ്റ്...

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

text_fields
bookmark_border
ഓയൂര്‍: യുവതിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് കാഞ്ഞിരംവിളവീട്ടില്‍ സുജയ്കുമാറിനെയാണ്(33) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണനാളിലായിരുന്നു കേസിനാസ്പദമായ സംഭവം. സുജയ്കുമാറിന്‍െറ ഭാര്യ നിഷയെ (28) വെളുപ്പിന് മൂന്നോടെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവര്‍ കഴിഞ്ഞ 31ന് മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നിഷയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുജയ്കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:
Next Story