Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൗരത്വ നിയമത്തിനെതിരെ...

പൗരത്വ നിയമത്തിനെതിരെ മൂവാറ്റുപുഴയില്‍ ഉജ്ജ്വല വനിത റാലി

text_fields
bookmark_border
പൗരത്വ നിയമത്തിനെതിരെ മൂവാറ്റുപുഴയില്‍ ഉജ്ജ്വല വനിത റാലി
cancel
camera_alt?????? ?????? ?????????????? ???????????????? ????? ???? ????

മൂ​വാ​റ്റു​പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ വ​നി​ത റാ​ലി​യി​ല്‍ പ്ര​തി​ഷേ​ധം ഇ​ര​മ്പി. വി​വി​ധ വ​നി​ ത സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത ്തു. വൈ​കീ​ട്ട്​ 3.30ഓ​ടെ ചാ​ലി​ക്ക​ട​വ് ജ​ങ്​​ഷ​നി​ല്‍നി​ന്നാ​രം​ഭി​ച്ച റാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജോ​സി ജോ​ളി വ​ട്ട​ക്കു​ഴി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കീ​ച്ചേ​രി​പ​ടി, നെ​ഹ്​​റു പാ​ര്‍ക്ക്, ക​ച്ചേ​രി​ത്താ​ഴം, പി.​ഒ ജ​ങ്​​ഷ​ന്‍, 130 വ​ഴി ടൗ​ണ്‍ ഹാ​ളി​ല്‍ റാ​ലി സ​മാ​പി​ച്ചു. വ​നി​ത ഐ​ക്യ​വേ​ദി ചെ​യ​ര്‍പേ​ഴ്‌​സ​ൻ സു​മ​യ്യ ഫൈ​സ​ല്‍, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ സു​ലൈ​ഖ മ​ക്കാ​ര്‍, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഷൈ​ല അ​ബ്​​ദു​ല്ല, സു​മി​ഷ നൗ​ഷാ​ദ്, ജ​മീ​ല ഇ​ബ്രാ​ഹീം , നൂ​ർ​ജ​ഹാ​ൻ നാ​സ​ർ, ഹ​സീ​ന അ​ഷ​റ​ഫ്, സ​റീ​ന മ​അ​റൂ​ഫ്, ജംന​സ​ഹീ​ർ, റൈ​ഹാ​ന​ത്ത് സ​ലീം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

തു​ട​ര്‍ന്ന് പൊ​തു​സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഡോ​ളി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മ​യ്യ ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക ഇ.​സി. ആ​യി​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ പ്ര​മീ​ള ഗി​രീ​ഷ്കു​മാ​ര്‍, ആ​യ​വ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ സി​ന്ധു ബെ​ന്നി, വിജി പ്രഭാകരൻ, റൈ​ഹാ​ന​ത്ത് ടീ​ച്ച​ര്‍, ര​മ​ണി കൃ​ഷ്ണ​ന്‍കു​ട്ടി, സാ​റാ​മ്മ ജോ​ണ്‍, റൈ​ഹാ​ന​ത്ത് സ​ലീം, ന​സീ​മ മൂ​സ, അ​ഡ്വ.​സാ​ജി​ദ സി​ദ്ദീഖ്, ഷാ​ജി​ദ നൗ​ഷാ​ദ്, നി​സാ​മോ​ൾ സി​​ദ്ദീഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story