Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുട്ടാർ പുഴയിൽ...

മുട്ടാർ പുഴയിൽ മാലിന്യം; മീൻ ചത്തുപൊങ്ങി

text_fields
bookmark_border
മുട്ടാർ പുഴയിൽ മാലിന്യം;  മീൻ ചത്തുപൊങ്ങി
cancel
camera_alt???????????? ?????????????? ????????????? ??????? ????????? ???????????????? ?????????

ക​ള​മ​ശ്ശേ​രി: മു​ട്ടാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി. ര​ണ്ടു​ദി​വ​സ​മാ​യി പ​ല നി​റ​ത്തി​ൽ മ​ലി​ന​മാ​യൊ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന പു​ഴ​യി​ലെ മ​ഞ്ഞു​മ്മ​ൽ റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ന്​ സ​മീ​പ​മാ​ണ്​ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. ക​രി​മീ​ൻ ഉ​ൾ​െ​പ്പ​ടെ വി​ല​യേ​റി​യ പ​ല മീ​നു​ക​ളും ച​ത്തു​പൊ​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ഓ​ക്സി​ജ​​െൻറ അ​ള​വ് കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​ള​മ​ശ്ശേ​രി ഡം​ബി​ങ് യാ​ഡി​ന്​ സ​മീ​പ​ത്തെ തൂ​മ്പു​ങ്ങ​ൽ തോ​ട്, ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് പു​ഴ മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വേ​ന​ലി​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​മ്പോ​ൾ ജ​ലം കൂ​ടു​ത​ൽ മ​ലി​ന​മാ​വു​ക​യാ​ണ്. പ​ല​വ​ട്ടം ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്കും ജ​ല​സേ​ച​ന വ​കു​പ്പി​നും ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പു​ല​ർ​ച്ച മു​ത​ലാ​ണ് പു​ഴ​യി​ൽ മീ​ൻ ച​ത്തു​പൊ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​തോ​ടെ പ്ര​ദേ​ശ​ത്തു​കാ​ർ കു​ട്ട​യും വ​ല​യു​മാ​യെ​ത്തി കോ​രി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story