Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണയാതെ അഗ്​നി: നിയമം...

അണയാതെ അഗ്​നി: നിയമം പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം –കാനം രാജേന്ദ്രൻ

text_fields
bookmark_border
അണയാതെ അഗ്​നി: നിയമം പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം –കാനം രാജേന്ദ്രൻ
cancel
camera_alt???????? ????????? ??????? ????????????????????????? ????????????????? ???.???.?????? ?????????? ??????????????? ??.?????.????.???? ???????? ??????????

കൊ​ച്ചി: രാ​ജ്യ​ത്ത് മു​മ്പെ​ങ്ങും കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സി.​പി.​ഐ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി പാ​ലാ​രി​വ​ട്ടം ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്​​സ​ഭ​യി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ അ​ജ​ണ്ട ന​ട​പ്പാ​ക്കി​യാ​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യാ​കെ അ​ണി​നി​ര​ത്തി ഇ​ട​തു​പ​ക്ഷം വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി. ​രാ​ജു, സി.​പി.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എം. ദി​നേ​ശ് മ​ണി, എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ജോ​ർ​ജ് ഇ​ട​പ്പ​ര​ത്തി, ബെ​ന്നി മൂ​ഞ്ഞേ​ലി, ജ​യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​നി​ൽ കാ​ഞ്ഞി​ലി, ജോ​സ്​ വ​ള്ള​മ​റ്റം, അ​ഗ​സ്​​റ്റി​ൻ കോ​ല​ഞ്ചേ​രി, വി​ൽ​സ​ൺ പൗ​ലോ​സ്, കെ.​എം.​എ. ജ​ലീ​ൽ, അ​ഡ്വ. കെ.​കെ. ജ​യ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ലാ​രി​വ​ട്ടം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ രാ​വി​ലെ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് സി.​പി.​എം നേ​താ​ക്ക​ളാ​യ വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ, പി.​എ​ൻ. സീ​നു​ലാ​ൽ, സി.​പി.​ഐ നേ​താ​ക്ക​ളാ​യ എം.​ടി. നി​ക്സ​ൺ, സി.​എ. ഷ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story