Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിൽ തട്ടി...

ബൈക്കിൽ തട്ടി നിർത്താതെ പോയ ക​െണ്ടയ്​നർ ലോറി കാർ ഇടിച്ചുതകർത്തു

text_fields
bookmark_border
ബൈക്കിൽ തട്ടി നിർത്താതെ പോയ  ക​െണ്ടയ്​നർ ലോറി കാർ ഇടിച്ചുതകർത്തു
cancel
camera_alt???????? ???????? ??????????????? ????? ??????? ?????? ???

ആ​ലു​വ: ബൈ​ക്കി​ൽ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്താ​തെ അ​മി​ത​വേ​ഗ​ത്തി​ൽ പോ​യ ക​െ​ണ്ട​യ്​​ന​ർ ലോ​ റി കാ​ർ ഇ​ടി​ച്ചു​ത​ക​ർ​ത്തു. കാ​ർ ഓ​ടി​ച്ച​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ പ​റ​ വൂ​ർ ക​വ​ല ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ക​െ​ണ്ട​യ്​​ന​ർ ലോ​റി സെ​മി​നാ​രി​പ്പ​ടി ഭാ​ഗ​ത്താ​ണ് ബൈ​ക്കി​ൽ ത​ട്ടി​യ​ത്. തു​ട​ർ​ന്ന്​ നി​ർ​ത്താ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​​ടെ​യാ​ണ് പ​റ​വൂ​ർ ക​വ​ല സി​ഗ്​​ന​ലി​ന​ടു​ത്ത് കാ​റി​ലി​ടി​ച്ച​ത്. കാ​ർ മീ​ഡി​യ​നി​ലെ ബാ​രി​ക്കേ​ഡി​നും ലോ​റി​ക്കും ഇ​ട​യി​ൽ ഞെ​രു​ങ്ങി ത​ക​ർ​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന, ദേ​ശ​ത്തെ ഹോ​ട്ട​ലി​ലെ അ​ക്കൗ​ണ്ട​ൻ​റാ​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി പ്ര​ശാ​ന്ത് (28) പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ എ​ മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സ്‌ ആ​ൻ​ഡ്​ ​െറ​സ്ക്യു ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചു. ആം​ബു​ല​ൻ​സി​ൽ പ്ര​ശാ​ന്തി​നെ ആ​ലു​വ ന​ജാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​ശാ​ന്തി​​െൻറ തോ​ളെ​ല്ലി​ന് പ​രി​ക്കു​ള്ള​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്കു​കാ​ര​ന് പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story