Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽ കടത്തിയ 286...

കാറിൽ കടത്തിയ 286 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കാറിൽ കടത്തിയ 286 കു​പ്പി മ​ദ്യ​വു​മാ​യി  യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel
camera_alt??????

പെ​രു​മ്പാ​വൂ​ര്‍: 286 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വി​നെ കെ.​എ​സ്.​ആ​ര്‍.​ടി​സി സ്​​റ്റാ​ൻ​ഡ്​ പ​രി ​സ​ര​ത്തു​നി​ന്ന്​ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി ഭാ​ഗ​ത്ത് മ ു​ത്താ​രം​കു​ന്ന് അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പം മാ​വേ​ലി പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ സ​നി​ലാ​ണ് (29) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് ഒ​ന്ന​ര ല​ക്ഷം വി​ല​മ​തി​ക്കു​ന്ന മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച മാ​ഹി​യി​ല്‍നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തി​യ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​റി​ല്‍ പ്ര​ത്യേ​കം നി​ര്‍മി​ച്ച അ​റ​യി​ലെ ചാ​ക്കി​ല്‍ നി​റ​ച്ചാ​ണ് മ​ദ്യം ​െവ​ച്ചി​രു​ന്ന​ത്.

ആ​ലു​വ റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​കി​​െൻറ നി​ര്‍ദേ​ശാ​നു​സ​ര​ണം ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോ​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്​​റ്റേ​ഷ​ന്‍ എ​ച്ച്.​എ​സ്.​ഒ പി.​എ. ഫൈ​സ​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച സ്‌​പെ​ഷ​ല്‍ ടീ​മി​ലെ എ​സ്.​ഐ​മാ​രാ​യ ബേ​സി​ല്‍ തോ​മ​സ്, എ​ന്‍.​പി. ശ​ശി, എ.​എ​സ്.​ഐ​മാ​രാ​യ ശി​വാ​സ്, രാ​ജേ​ന്ദ്ര​ന്‍, അ​നി​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ദി​ലീ​പ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story