Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം–പട്ടിമറ്റം...

കിഴക്കമ്പലം–പട്ടിമറ്റം റോഡ് നടുവൊടിയും വഴി

text_fields
bookmark_border
കിഴക്കമ്പലം–പട്ടിമറ്റം റോഡ് നടുവൊടിയും വഴി
cancel
camera_alt?????? ??????????? - ?????????? ????

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കി​ഴ​ക്ക​മ്പ​ലം ജ​ങ്ഷ​ൻ പി​ന്നി​ട്ടാ​ൽ ദുരിത യാ ​ത്ര. ഒ​ട്ടേ​റെ​സ്​​ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ത​ക​ർ​ന്ന്​ ത​രി​പ്പ​ണ​മാ​യ നി​ല​യി​ലാ​ണ്. മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ ട ാ​റി​ങ് ഇ​ള​കി വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ളു​ടെ ആ​ഴ​മ​റി​യാ​തെ വീ​ഴു​ന്ന​ത്​ ബൈ​ക്ക് യാ​ത്രി​ക​രാ​ണ്.കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ള്ളി​ക്ക​ര-​മ​ന​യ്ക്ക​ക്ക​ട​വ്, പ​ട്ടി​മ​റ്റം- നെ​ല്ലാ​ട്, പ​ട്ടി​മ​റ്റം- പ​ത്താം​മൈ​ൽ റോ​ഡി​ൽ ആ​രം​ഭി​ച്ച ബി.​എം.​ബി.​സി ടാ​റി​ങ് ജോ​ലി​ക​ൾ വൈ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

പ​ല​യി​ട​ത്തും റോ​ഡി​ന്​ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ന്നെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തിെ​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ ഇ​ട​ങ്ങ​ളി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ​ള്ളി​ക്ക​ര-​മ​ന​യ്ക്ക​ക്ക​ട​വ് റോ​ഡി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story