Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാറ്റൽ മഴ, അപകട

ചാറ്റൽ മഴ, അപകട പരമ്പര

text_fields
bookmark_border
ചാറ്റൽ മഴ, അപകട പരമ്പര
cancel
camera_alt???? ????????????? ??.???.??.??.?? ?????? ?????????? ??? ???????????????? ????????? ??????? ?????????? ??????????????????

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കോ​ട്ട​യം എം.​സി റോ​ഡി​ൽ ആ​റൂ​ർ മീ​ങ്കു​ന്ന​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ ് നി​യ​ന്ത്ര​ണം​വി​ട്ട് ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. പ​ത്തോ​ളം​പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​നു മു​ന്നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും ക്രാ​ഷ് ബാ​രി​യ​റും ത​ക​ർ​ത്ത ബ​സ് ഇ​ടി​ച്ചു​നി​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ഓ​ടെ മീ​ങ്കു​ന്നം വ​ള​വി​ലാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ന​ക്കാം​പൊ​യി​ലി​ലേ​ക്ക് പോ​യ ബ​സി​​െൻറ മു​ന്നി​ൽ സ​ഞ്ച​രി​ച്ച കാ​ർ പെ​െ​ട്ട​ന്ന് തി​രി​ച്ച​പ്പോ​ൾ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച ബ​സ് നി​യ​ന്ത്ര​ണം​വി​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ചാ​റ്റ​ൽ​മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച 10 മി​നി​റ്റി​നി​ടെ മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് എം.​സി റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ ഉ​ണ്ടാ​യ​ത്. ചാ​റ്റ​ൽ മ​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് അ​പ​ക​ട​ങ്ങ​ൾ.മ​ഞ്ഞ​മാ​ക്കി​ത​ട​ത്തി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്​​തി​രു​ന്ന വീ​ട്ട​മ്മ​ക്ക്​ പ​രു​ക്കേ​റ്റു. ഇ​വ​രു​ടെ കൈ​ക​ൾ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ കെ.​എ​സ്.​ടി.​പി ന​വീ​ക​രി​ച്ച​താ​ണ് റോ​ഡ്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ നി​ത്യ​വും അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. വ​ള​വു​ക​ൾ നി​വ​ർ​ത്താ​തെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story