Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയിൽ വെള്ളമില്ല;...

പുഴയിൽ വെള്ളമില്ല; പമ്പിങ്​ നിലക്കും

text_fields
bookmark_border
പുഴയിൽ വെള്ളമില്ല; പമ്പിങ്​ നിലക്കും
cancel
camera_alt???????? ??????? ???????? ???????? ?? ????????????? ????????? ???????????

കോ​ത​മം​ഗ​ലം: പു​ഴ​യി​ൽ നീ​െ​രാ​ഴു​ക്ക് നി​ല​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​മ്പി​ങ്​ ത​ട​സ്സ​പ്പെ​ടു​മെ​ന ്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു. ജ​ല അ​തോ​റി​റ്റി​യു​ടെ കോ​ത​മം​ഗ​ല​ത്തെ പ്ര​ധാ​ന ശു​ദ്ധീ​ക​ര​ണ പ്ല ാ​ൻ​റാ​യ കോ​ഴി​പ്പി​ള്ളി​യി​ലെ പ​മ്പി​ങ്ങാ​ണ് ത​ട​സ്സ​പ്പെ​ടു​ന്ന​ത്. കോ​ത​മം​ഗ​ലം ആ​റി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഇ​വി​ടെ​ത്തെ കു​ടി​വെ​ള്ള പ്ലാ​ൻ​റി​െൻറ പ്ര​വ​ർ​ത്ത​നം. പ്ലാ​ൻ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​ന്​ ചെ​ക്ക്ഡാം നി​ർ​മി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യി​ലേ​ക്ക് പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലെ വെ​ള്ളം എ​ത്തി​ച്ചാ​ണ് ജ​ല​നി​ര​പ്പ് നി​ല​നി​ർ​ത്തു​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​ക​യും പു​ഴ​യി​ലെ ജ​ല​വി​താ​നം നേ​ര​േ​ത്ത താ​ഴു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം പെ​രി​യാ​ർ​വാ​ലി ബ്രാ​ഞ്ച് ക​നാ​ലി​ൽ​നി​ന്നു​ള്ള വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ പ​മ്പി​ങ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ ചെ​ക്ക്ഡാം വ​റ്റി.

ഇ​തോ​ടു​കൂ​ടി ര​ണ്ടു​ദി​വ​സ​മാ​യി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ഴ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം തി​ക​യാ​തെ​വ​ന്ന​തോ​ടെ ജ​ല അ​തോ​റി​റ്റി വ​ള​പ്പി​ലെ കി​ണ​റ്റി​ലെ വെ​ള്ള​വും കൂ​ടി പ​മ്പ് ചെ​യ്​​താ​ണ് ഇ​തു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ത​മം​ഗ​ലം ആ​റി​ലെ നീ​രൊ​ഴു​ക്ക് പൂ​ർ​ണ​മാ​യും നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​മ്പി​ങ് നി​ർ​ത്തി​െ​വ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തോ​ടെ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കും. പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story