Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലത്ത് മൂന്ന്...

കിഴക്കമ്പലത്ത് മൂന്ന് ടിപ്പർ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കിഴക്കമ്പലത്ത് മൂന്ന് ടിപ്പർ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
cancel
camera_alt??????????? ????????????? ????? ?????????????? ??????
കി​ഴ​ക്ക​മ്പ​ലം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്ക്. ആ​ ല​പ്പു​ഴ ക​ല​വൂ​ർ വ​ട​ക്കേ​മോ​ളി​യി​ൽ ബാ​ബു​വി​നാ​ണ്​ (54) പ​രി​ക്കേ​റ്റ​ത്.
കി​ഴ​ക്ക​മ്പ​ലം-​പോ​ഞ്ഞാ​ശ്ശേ​രി റോ​ഡി​ൽ വാ​ച്ചേ​രി​പ്പാ​റ​യി​ലാ​ണ് ടി​പ്പ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വെ​ളു​പ്പി​ന് 3.30നാ​ണ് അ​പ​ക​ടം. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ടി​പ്പ​ർ മ​റ്റൊ​രു ടി​പ്പ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നെ​ത്തി​യ ടോ​റ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പി​ന്നി​ൽ​വ​ന്ന ടി​പ്പ​ർ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ടി​പ്പ​റി​​െൻറ പി​റ​കി​ലും ഇ​ടി​ച്ചു. അ​പ​ക​ട​കാ​ര​ണ​മാ​യ ടി​പ്പ​റി​​െൻറ ഡ്രൈ​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ടോ​റ​സി​​െൻറ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട് അ​ടു​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story